Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Office Inauguration

Thrissur

കീ​ര​ൻ തു​ളു​വ​ത്ത് ഫാ​മി​ലി ട്ര​സ്റ്റ് വാ​ർ​ഷി​ക​വും ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും

ക​ല്ലേ​റ്റും​ക​ര: കീ​ര​ൻ തു​ളു​വ​ത്ത് ഫാ​മി​ലി ട്ര​സ്റ്റി​ന്‍റെ 24-ാം വാ​ർ​ഷി​ക​വും ട്ര​സ്റ്റ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പാ​രി​ഷ് ഹാ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ടി.​എ.​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സി​ലി ഫ്രാ​ൻ​സി​സ് മു​ഖ്യാ​തി​ഥിയാ​യി​രു​ന്നു. ക​ല്ലേ​റ്റും​ക​ര പ​ള്ളി വി​കാ​രിഫാ​. സെ​ബാ​സ്റ്റ്യ​ൻ പ​ഞ്ഞി​ക്കാ​ര​ൻ, ഫാ​. ജെ​റി​ൽ മാ​ളി​യേ​ക്ക​ൽ, ഫാ​. റി​ജോ തു​ളു​വ​ത്ത്, ടി.​ജെ. ജോ​ർ​ജ്, ടി.​എ. ​ഷാ​ജു തു​ളു​വ​ത്ത്, ഡേ​വി​സ് തു​ളു​വ​ത്ത്, ടി.​വി.​ ഷാ​ജു, ബാ​ബു തു​ളു​വ​ത്ത്, അ​ഡ്വ. ജോ​യ് തു​ളു​വ​ത്ത്, ഷീ​ല ഡേ​വി​സ്, സി​ൽ​ജ ഷാ​ജു, മെ​യ്ജി റോ​ബ​ർ​ട്ട്, ആ​രോ​ണ്‍ ജോ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ട്ര​സ്റ്റി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ 100 വ​യ​സ് തി​ക​ഞ്ഞ ത്രേ​സ്യ പൈ​ല​നെ എം​എ​ൽ​എ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽസി, പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്സുക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ പ്ര​ത്യേ​കം കാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി അനുമോദിച്ചു.

Latest News

Corehub Up